Rajasthan BJP Suspends 11 Rebels, Including 4 Ministers, As Polls Near
തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രാജസ്ഥാൻ ബിജെപിയിൽ അപ്രതീക്ഷിത നീക്കങ്ങൾ. വിമതശല്യത്തിൽ പൊറുതി മുട്ടിയ പാർട്ടി അവസാന ദിവസത്തിൽ പോലും നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തയാറാകാത്തവരെ പുറത്താക്കി. വസുന്ധര രാജെ മന്ത്രിസഭയിലെ 11 മന്ത്രിമാരുൾപ്പെടെയുള്ള വിമത നേതാക്കളാണ് പാർട്ടിയിൽ നിന്നും പുറത്തായത്.